മെ​ഡി​ക്ക​ൽ കോ​ള​ജ്: സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ അ​ഭി​ന​ന്ദി​ച്ചു
Saturday, August 24, 2019 1:13 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ചേ​ലോ​ട് എ​സ്റ്റേ​റ്റി​ന്‍റെ ഭാ​ഗ​മാ​യ അ​ന്പ​ത് ഏ​ക്ക​ർ സ്ഥലം ഏ​റ്റെ​ടു​ക്കാ​നു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​പ്ര​സ​ന്ന​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി വി.​കെ. തു​ള​സീ​ദാ​സ് ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​ജെ. ജോ​സ്, പി.​കെ. സി​ദ്ധീ​ഖ്, ടി. ​സു​രേ​ന്ദ്ര​ൻ, എ.​പി. പ്രേ​ഷ്യ​ന്ത്, ഗ്രേ​സി ര​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.