ഉ​ച്ച​ഭ​ക്ഷ​ണം: ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം വ​ർ​ധി​പ്പി​ക്ക​ണമെന്ന്
Saturday, August 24, 2019 1:13 AM IST
ഗൂ​ഡ​ല്ലൂ​ർ: ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ളം വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ഉൗ​ട്ടി​യി​ൽ ന​ട​ന്ന ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കു​റ​ഞ്ഞ ശ​ന്പ​ളം 9000 രൂ​പ​യാ​ക്കു​ക, ഒ​ഴി​വു​ക​ൾ നി​ക​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും യോ​ഗം ഉ​ന്ന​യി​ച്ചു. ബോ​യേ​ന്ദ്ര​ൻ, സു​ജാ​ത, ആ​ന​ന്ദ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.