മാ​ലി​ന്യം ത​ള്ളു​ന്നു
Saturday, August 24, 2019 1:15 AM IST
നി​ല​ന്പൂ​ർ: വ​ട​പു​റം പാ​ല​ത്തി​നു സ​മീ​പം പ്ര​ള​യ​ത്തി​ൽ ന​ശി​ച്ച ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ തള്ളി സ്വ​കാ​ര്യ സ്ഥാ​പ​നം. ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്കി വി​പ​ണ​നം ന​ട​ത്തു​ന്ന സ്ഥാ​പ​ന​ത്തി​ലെ വ​സ്തു​ക്ക​ളാ​ണ് വ​ട​പു​റം പാ​ല​ത്തി​നു സ​മീ​പം റോ​ഡ​രി​കി​ൽ വ്യാ​പ​ക​മാ​യി ത​ള്ളി​യി​രി​ക്കു​ന്ന​ത്.