വി​ദ്യാ​ർ​ഥിക​ൾ​ക്ക് സ്കൂ​ൾ കി​റ്റ് ന​ൽ​കി
Monday, August 26, 2019 12:04 AM IST
ക​ൽ​പ്പ​റ്റ: പ്ര​ള​യ ബാ​ധി​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വേ​ണ്ടി കാം​പ​സ് ഫ്ര​ണ്ട് ന​ട​ത്തി​യ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മേ​പ്പാ​ടി​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.​എ​ച്ച്. അ​ബ്ദു​ൽ ഹാ​ജി നി​ർ​വ​ഹി​ച്ചു.
സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​എം. മു​ഹ​മ്മ​ദ് രി​ഫ, കെ. ​ഇ​സ്മാ​യി​ൽ, എം.​ടി.​പി. അ​ഫ്സ​ൽ, ജി​ല്ലാ സെ​ക്ര​ട്ട​റി സ​ക​രി​യ്യ ത​ല​പ്പു​ഴ, മേ​പ്പാ​ടി ഏ​രി​യ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ആ​ഷി​ഖ്, പോ​പ്പു​ല​ർ ഫ്ര​ണ്ട് ഏ​രി​യ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ​ലി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.