ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു
Monday, August 26, 2019 12:05 AM IST
ഗൂ​ഡ​ല്ലൂ​ർ: ഗൂ​ഡ​ല്ലൂ​ർ-​ക​ൽ​പ്പ​റ്റ ടി​എ​ൻ​എ​സ്ടി​സി ബ​സ് സ​ർ​വീ​സ് ആ​രം​ഭി​ച്ചു. ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്ന് രാ​വി​ലെ 5.30ന് ​പു​റ​പ്പെ​ട്ട് ദേ​വ​ർ​ഷോ​ല-​പാ​ട്ട​വ​യ​ൽ-​സു​ൽ​ത്താ​ൻ ബ​ത്തേ​രി വ​ഴി 8.40ന് ​ക​ൽ​പ്പ​റ്റ​യി​ലെ​ത്തു​ന്ന ബ​സ് 8.50ന് ​ക​ൽ​പ്പ​റ്റ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് 11.45ന് ​ഗൂ​ഡ​ല്ലൂ​രി​ലെ​ത്തും.
ഉ​ച്ച​യ്ക്ക് 12ന് ​ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് മൂ​ന്ന് മ​ണി​ക്ക് ക​ൽ​പ്പ​റ്റ​യി​ലെ​ത്തി​യ​ശേ​ഷം 3.10ന് ​ക​ൽ​പ്പ​റ്റ​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് 6.15ന് ​ഗൂ​ഡ​ല്ലൂ​രി​ലെ​ത്തും.
വൈ​കു​ന്നേ​രം 6.30ന് ​ഗൂ​ഡ​ല്ലൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി എ​ട്ടി​ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലും ഇ​വി​ടെ നി​ന്ന് 8.10ന് ​പു​റ​പ്പെ​ട്ട് 9.30ന് ​ഗൂ​ഡ​ല്ലൂ​രി​ലെ​ത്തു​വി​ധ​മാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

പൊ​തു​ജ​ന അ​ദാ​ല​ത്ത്
ന​ട​ത്തി

ഗൂ​ഡ​ല്ലൂ​ർ: റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഉൗ​ട്ടി ആ​ന​ക്ക​ട്ടി ഗ​വ. സ്കൂ​ളി​ൽ പൊ​തു​ജ​ന അ​ദാ​ല​ത്ത് ന​ട​ത്തി. എ​ട്ട് പേ​ർ​ക്ക് ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു. 30 പ​രാ​തി​ക​ൾ ല​ഭി​ച്ചു.
ഉൗ​ട്ടി ആ​ർ​ഡി​ഒ സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ൻ​സ്പെ​ക്ട​ർ ധ​ർ​മ​രാ​ജ്, റേ​ഞ്ച​ർ മാ​രി​യ​പ്പ​ൻ, ഡോ. ​ത​മി​ഴ്കു​മ​ര​ൻ, ഗു​ണ​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

മി​നി​ബ​സു​ക​ളി​ൽ ചാ​ർ​ജ്
വ​ർ​ധി​പ്പി​ച്ചു

ഉൗ​ട്ടി: ഉൗ​ട്ടി​യി​ൽ മി​നി​ബ​സു​ക​ളി​ൽ ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചു. ഉൗ​ട്ടി​യി​ൽ നി​ന്ന് എ​ള​നെ​ല്ലി​യി​ലേ​ക്ക് പോ​കു​ന്ന മി​നി ബ​സു​ക​ളി​ലാ​ണ് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ച​ത്. ഏ​ഴ് രൂ​പ ഉ​ണ്ടാ​യി​രു​ന്ന​ത് പ​ത്ത് രൂ​പ​യാ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്.