സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് ക്യാ​മ്പ് ന​ട​ത്തി
Sunday, September 15, 2019 2:09 AM IST
ക​ല്‍​പ്പ​റ്റ: മു​ണ്ടേ​രി ജി​വി​എ​ച്ച്എ​സ്എ​സി​ല്‍ ത്രി​ദി​ന സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് ത്രി​ദി​ന ഓ​ണ ക്യാ​മ്പ് 'ഗ്രീ​ന്‍ പ്ലാ​ന​റ്റ്' സം​ഘ​ടി​പ്പി​ച്ചു. ക​ല്‍​പ്പ​റ്റ ഡി​വൈ​എ​സ്പി ടി.​പി. ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്രി​ന്‍​സി​പ്പ​ല്‍ പി.​ടി. സ​ജീ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് റോ​സ് മേ​രി ഓ​ണ​സ​ന്ദേ​ശം ന​ല്‍​കി. പ്ര​ള​യ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ള്‍​ക്ക് ന​ല്‍​കാ​നു​ള്ള സാ​മ​ഗ്രി​ക​ള്‍ മു​ന്‍ ഹെ​ഡ്മി​സ്ട്ര​സ് ഓ​മ​ന ജോ​ര്‍​ജി​ല്‍ നി​ന്ന് കേ​ഡ​റ്റു​ക​ള്‍ ഏ​റ്റു​വാ​ങ്ങി. ഡി.​ഐ. ഷാ​ലു ജോ​ര്‍​ജ്, ക​മ്യൂ​ണി​റ്റി പോ​ലീ​സ് ഓ​ഫീ​സ​ര്‍ സ​ജി ആ​ന്‍റോ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.