മിനി മാ​ര​ത്തണ്‍ സംഘടിപ്പിച്ചു
Wednesday, September 18, 2019 12:20 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ചേ​ര​മ്പാ​ടി ഗ​വ. സ്‌​കൂ​ള്‍ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ള്‌ മിനി മാ​ര​ത്തണ്‍ ന​ട​ത്തി​. റോ​ഡ് സു​ര​ക്ഷ​യെ​ക്കു​റി​ച്ച് പൊ​തു​ജ​ന​ങ്ങ​ളെ ബോ​ധ​വ​ത്ക​രി​പി​ക്കാനാണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. ചേ​ര​മ്പാ​ടി സി​ഐ ആ​ന​ന്ദ​വേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണി​ക​ണ്ഠ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​തി​രേ​സ​ന്‍, ശി​വ​കു​മാ​ര്‍, രാ​യി​ന്‍, ക​ണ്ണ​ദാ​സ​ന്‍, രാ​ജ്കു​മാ​ര്‍, ഹ​നീ​ഫ, ഭാ​സ്‌​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പു​തു​താ​യി നി​ര്‍​മി​ച്ച സ്‌​കൂ​ള്‍ സ്റ്റേ​ജി​ന്‍റെ ഉ​ദ്ഘാ​ട​നം പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി തി​രു​വ​ന​ന്ത​പു​രം സ​ബ് ക​ള​ക്ട​ര്‍ ഇ​മ്പ​ശേ​ഖ​ര​ന്‍ നി​ര്‍​വ​ഹി​ച്ചു.