ചീ​യ​ന്പം തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ 24 മു​ത​ൽ
Saturday, September 21, 2019 12:32 AM IST
പു​ൽ​പ്പ​ള്ളി: സ​ർ​വ​മ​ത തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ ചീ​യ​ന്പം മോ​ർ ബ​സോ​ലി​യോ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ബാ​വ​യു​ടെ 334 -ാമ​ത് ഓ​ർ​മ്മ​പ്പെ​രു​ന്നാ​ൾ 24 മു​ത​ൽ ഒ​ക്ടോ​ബ​ർ മൂ​ന്ന് വ​രെ ആ​ഘോ​ഷി​ക്കും. 24ന് ​രാ​വി​ലെ 7.30 ന് ​പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന, 8.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന- ഫാ.​ബേ​ബി ഏ​ലി​യാ​സ് കാ​ര​ക്കു​ന്നേ​ൽ, 11.15ന് ​കൊ​ടി ഉ​യ​ർ​ത്ത​ൽ, 11.30 ന് ​ബൈ​ബി​ൾ ക​ണ്‍​വൻ​ഷ​ൻ ഉ​ദ്ഘാ​ട​നം. വ​ച​ന ശു​ശ്രു​ഷ- ഫാ.​റെ​ജി പോ​ൾ ച​വ​ർ​പ്പ​നാ​ൽ, വൈ​കു​ന്നേ​രം ഏ​ഴി​ന് സ​ന്ധ്യ പ്രാ​ർ​ത്ഥ​ന, മ​ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, എ​ട്ടി​ന് ആ​ശീ​ർ​വാ​ദം.
30 വ​രെ രാ​വി​ലെ 7.30 ന് ​പ്ര​ഭാ​ത പ്രാ​ർ​ത്ഥ​ന, 8.30 ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, മ​ദ്ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, 11 ന് ​ബൈ​ബി​ൾ ക​ണ്‍​വൻ​ഷ​ൻ, വൈ​കു​ന്നേ​രം ഏ​ഴി​ന് സ​ന്ധ്യ പ്രാ​ർ​ത്ഥ​ന, പ​രി​ശു​ദ്ധ ബാ​വ​യോ​ടു​ള്ള മ​ദ്ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, എ​ട്ടി​ന് ആ​ശി​ർ​വാ​ദം എ​ന്നി​വ ന​ട​ക്കും. 28 ന് ​ന​ട​ക്കു​ന്ന ധ്യാ​ന​ത്തി​ന് ത​ല​ശേ​രി അ​തി​രു​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ. ജോ​സ​ഫ് പാം​പ്ലാ​നി നേ​തൃ​ത്വം ന​ൽ​കും.
ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് പ്രാർഥനകൾ കൂടാതെ രാ​വി​ലെ 11ന് ​സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്, സൗ​ജ​ന്യ മു​ഖ​വൈ​ക​ല്യ മു​ച്ചി​റി നി​വാ​ര​ണ ക്യാ​ന്പ്, ര​ക്ത​ദാ​ന ക്യാ​ന്പ് എ​ന്നി​വ ന​ട​ക്കും.
പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ര​ണ്ടി​ന് ന​ട​ക്കു​ന്ന ശു​ശ്രൂ​ഷ​ക​ൾ​ക്ക് കു​ര്യ​ക്കോ​സ് മോ​ർ ക്ലീ​മി​സ് മെ​ത്രാ​പ്പോ​ലീ​ത്ത, റ​വ. പൗ​ലോ​സ് കോ​ർ എ​പ്പി​സ്കോ​പ്പ നാ​ര​ക​ത്ത് പു​ത്ത​ൻ​പു​ര​യി​ൽ, ഫാ.​ബേ​ബി പൗ​ലോ​സ് ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ നേതൃത്വം നൽകും. 10.30ന് ​പ്ര​സം​ഗം, 11ന് ​നേ​ർ​ച്ച​ഭ​ക്ഷ​ണം. 11.30 ന് ​പൊ​തു​സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മോ​ർ ബ​സോ​ലി​യോ​സ് ഷെ​യ​റിം​ഗ് മി​നി​സ്ട്രി ചാ​രി​റ്റി ഫ​ണ്ട് വി​ത​ര​ണം പ​ന​മ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലി​പ് കു​മാ​ർ നി​ർ​വ​ഹി​ക്കും. വി​വാ​ഹ ജി​വി​ത​ത്തി​ൽ 50 വ​ർ​ഷം തി​ക​ഞ്ഞ​വ​രെയും തി​രു​ശേ​ഷി​പ്പ് സ്ഥാ​പി​ച്ച ഭ​ര​ണ​സ​മി​തി​യെയും ആദരിക്കും. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് എ​ക്യു​മെ​നി​ക്ക​ൽ സു​വി​ശേ​ഷ​ഗാ​ന മ​ത്സ​രം, സ​മാ​പ​ന സ​മ്മേ​ള​നം, സ​മ്മാ​ന​ദാ​നം, ആ​റി​ന് അ​ഭി​വ​ന്ദ്യ തി​രു​മേ​നി​ക്ക് സ്വീ​ക​ര​ണം, ഏ​ഴി​ന് സ​ന്ധ്യാ​പ്രാ​ർ​ത്ഥ​ന, പ്ര​സം​ഗം, 8.15ന് ​ആ​ഘോ​ഷ പു​ർ​വ​മാ​യ പെ​രു​ന്നാ​ൾ റാ​സ. 9.30ന് ​ആ​ശീ​ർ​വ്വാ​ദം. സ​മാ​പ​ന ദി​ന​മാ​യ മൂ​ന്നി​ന് രാ​വി​ലെ 8.30 ന് ​വി​ശു​ദ്ധ മൂ​ന്നി​ൻ​മേ​ൽ കു​ർ​ബാ​ന​യ്ക്ക് സ​ഖ​റി​യാ​സ് മോ​ർ പോ​ളി​കാ​ർ​പ്പോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, ഫാ.​ജോ​സ​ഫ് പ​ര​ത്തു​വ​യ​ലി​ൽ, ഫാ.​സി​നു ചാ​ക്കോ തെ​ക്കേ​ത്തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും.
10.30 ന് ​പ്ര​ത്യേ​ക മ​ദ്ധ്യ​സ്ഥ പ്രാ​ർ​ത്ഥ​ന, 11 ന് ​പ്ര​സം​ഗം, 12.30ന് ​ആ​ഘോ​ഷ പൂ​ർ​വ​മാ​യ പെ​രു​ന്നാ​ൾ റാ​സ. 1.10 ന് ​ആ​ശീ​ർ​വാ​ദം, 1.15 ന് ​പാ​ച്ചോ​ർ നേ​ർ​ച്ച, ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് ലേ​ലം, മൂ​ന്നി​ന് കൊ​ടി താ​ഴ്ത്ത​ൽ. ഫാ.​കു​ര്യാ​ക്കോ​സ് ഐ​ക്ക​ര​ക്കു​ഴി​യി​ൽ, ഫാ.​യ​ൽ​ദോ കൂ​ര​ൻ​താ​ഴ​ത്തു​പ​റ​ന്പി​ൽ, റെ​ജി തോ​മ​സ് ആ​യ​ത്തു​ക്കു​ടി​യി​ൽ, സി​ജു പൗ​ലോ​സ് തോ​ട്ട​ത്തി​ൽ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.