സ​ന്പൂ​ർ​ണ്ണ ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​ദ്ധ​തി: സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണം 23ന്
Saturday, September 21, 2019 12:32 AM IST
ക​ൽ​പ്പ​റ്റ: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ജി​ല്ല​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന വ​യ​നാ​ട് സ​ന്പൂ​ർ​ണ്ണ ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​ദ്ധ​തി​യു​ടെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണം 23ന് ​രാ​വി​ലെ 11 ന് ​ജി​ല്ലാ ആ​സൂ​ത്ര​ണ ഭ​വ​നി​ലെ ഡോ.​എ.​പി.​ജെ. അ​ബ്ദു​ൽ കാ​ലാം ഹാ​ളി​ൽ ന​ട​ക്കും. എം​എ​ൽ​എ​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ലാ ക​ള​ക്ട​ർ, സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ൻ ഡ​യ​റ​ക്ട​ർ, ജി​ല്ല​യി​ലെ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന അ​ധ്യ​ക്ഷ​ൻ​മാ​ർ, സെ​ക്ര​ട്ട​റി​മാ​ർ, വി​വി​ധ ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ വ​കു​പ്പ്ത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​ദ്ധ​തി ഒ​ന്നാം ഘ​ട്ട​ത്തി​ൽ 400 കോ​ള​നി​ക​ളി​ലും ര​ണ്ടാം ഘ​ട്ട​ത്തി​ൽ 200 കോ​ള​നി​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് ജി​ല്ല​യി​ലെ എ​ല്ലാം കോ​ള​നി​ക​ളി​ലും പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.