ശ്രീ​നാ​രാ​യ​ണ​ഗു​രു സ​മാ​ധി ദി​നം ആ​ച​രി​ച്ചു
Sunday, September 22, 2019 1:19 AM IST
ക​ല്‍​പ്പ​റ്റ: എ​സ്എ​ന്‍​ഡി​പി യോ​ഗം ക​ല്‍​പ്പ​റ്റ യൂ​ണി​യ​ന്‍റേ​യും ശാ​ഖ​യോ​ഗ​ങ്ങ​ളു​ടെയും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശ്രീ​നാ​രാ​യ​ണ ഗു​രു​വി​ന്റെ 92മ​ത് സ​മാ​ധി ദി​നം ആ​ച​രി​ച്ചു. ക​ല്‍​പ്പ​റ്റ യൂ​ണി​യ​ന്‍ ഓ​ഫീ​സി​ല്‍ ന​ട​ത്തി​യ സ​മൂ​ഹ​പ്രാ​ര്‍​ത്ഥ​ന യൂ​ണി​യ​ന്‍ വ​നി​ത സം​ഘം പ്ര​സി​ഡ​ന്‍റ് പി.​എ​ന്‍. പ​ദ്മി​നി ടീ​ച്ച​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ആ​ര്‍. കൃ​ഷ്ണ​ന്‍, എം. ​മോ​ഹ​ന​ന്‍, എ​ന്‍. മ​ണി​യ​പ്പ​ന്‍, സാ​ജ​ന്‍ പൊ​രു​ന്നി​ക്ക​ല്‍, എം.​ആ​ര്‍. കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ ഉ​പ​വാ​സ പ്രാ​ര്‍​ത്ഥ​ന​യി​ല്‍ പ​ങ്കെ​ടു​ത്തു.
ക​ല്ലു​പാ​ടി ശാ​ഖ​യോ​ഗ​ത്തി​ല്‍ സ​മൂ​ഹ പ്രാ​ര്‍​ത്ഥ​ന, അ​ഖ​ണ്ഡ​നാ​മ​ജ​പം, ക​ഞ്ഞി വി​ത​ര​ണം എ​ന്നി​വ ന​ട​ത്തി. മീ​ന​ങ്ങാ​ടി ശാ​ഖ​യോ​ഗ​ത്തി​ല്‍ വ​നി​ത സം​ഘ​ത്തിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ട​ത്തി​യ സ​മാ​ധി ദി​നാ​ച​ര​ണം യോ​ഗം ഡ​യ​റ​ക്ട​ര്‍ സാ​ജ​ന്‍ പൊ​രു​ന്നി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​വാ​സ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്ക് പു​ഴു​ക്ക് വി​ത​ര​ണം ന​ട​ത്തി.
ത​രി​യോ​ട് ശാ​ഖ യോ​ഗ​ത്തി​ലെ സ​മാ​ധി ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ള്‍ യൂ​ണി​യ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്എ​ന്‍. മ​ണി​യ​പ്പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത സം​ഘ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ഗു​രു​ദേ​വ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ശാ​ഖ പ്ര​സി​ഡ​നന്‍റ് പി.​ആ​ര്‍. കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ക​ര​ണി, പ​ടി​ഞ്ഞാ​റ​ത്ത​റ, മേ​പ്പാ​ടി, വ​ടു​വ​ന്‍​ചാ​ല്‍, വൈ​ത്തി​രി, മേ​പ്പാ​ടി എ​ന്നീ ശാ​ഖ​യോ​ഗ​ങ്ങ​ളി​ലും ഉ​പ​വാ​സ യ​ജ്ഞം, സ​മൂ​ഹ​പ്രാ​ര്‍​ത്ഥ​ന അ​ഖ​ണ്ഡ​നാ​മ​ജ​പം എ​ന്നീ പ​രി​പാ​ടി​ക​ളോ​ടെ സ​മാ​ധി ദി​നം ആ​ച​രി​ച്ചു.
ക​ല്‍​പ്പ​റ്റ: യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-​എ​സ് വ​യ​നാ​ട് ജി​ല്ലാ ക​മ്മി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ലോ​ക സ​മാ​ധാ​ന ദി​നാ​ച​ര​ണ​വും ശ്രീ​നാ​രാ​യ​ണ​ഗു​രു സ​മാ​ധി ദി​നാ​ച​ര​ണ​വും ന​ട​ത്തി. ക​ല്‍​പ്പ​റ്റ എം​ജി​ടി ഹാ​ളി​ല്‍ ന​ട​ത്തി​യ പ​രി​പാ​ടി കോ​ണ്‍​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി.​കെ. ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് കെ.​പി. ശ​ശി​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്സ​ന്തോ​ഷ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​പി. ജി​ത്ത്, കെ​എ​സ്‌​യു-​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് റെ​നീ​ഷ് മാ​ത്യു, കെ.​വീ​രേ​ന്ദ്ര​കു​മാ​ര്‍, ജ​യ​രാ​ജ്്‍, ഓ​മ​ന ടീ​ച്ച​ര്‍, ടി.​വി. ര​തീ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കേ​ണി​ച്ചി​റ: ശി​വ​ഗി​രി​മ​ഠം ഗു​രു​ധ​ര്‍​മ്മ പ്ര​ച​ര​ണ​സ​ഭ ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കേ​ണി​ച്ചി​റ ഗു​രു​സേ​വാ​ശ്ര​മ​ത്തി​ല്‍ ശ്രീ​നാ​രാ​യ​ണ​ഗു​രു​വി​ന്‍റെ സ​മാ​ധി ദി​നാ​ച​ര​ണം ഹോ​മം, ഗു​രു​പൂ​ജ, അ​നു​സ്മ​ര​ണ സ​മ്മേ​ള​നം, അ​ന്ന​ദാ​നം എ​ന്നി​വയോടെ ന​ട​ത്തി. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ആ​ര്‍. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് സി.​കെ. മാ​ധ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​കെ. ദി​വാ​ക​ര​ന്‍, കെ.​ആ​ര്‍. സ​ദാ​ന​ന്ദ​ന്‍, സ്വാ​മി​നി ലീ​ല, സി.​എ​ന്‍. പ​വി​ത്ര​ന്‍, ശ​ശി ഗൂ​ഡ​ല്ലൂ​ര്‍, വെ​ള്ള സോ​മ​ന്‍, സോ​മ​ന്‍ അ​തി​രാ​റ്റ്, റ​ജി കൊ​ണ്ടൂ​ര്‍, കെ.​ആ​ര്‍.​ശ്രീ​ധ​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.