കു​ഴ​ഞ്ഞു​വീ​ണ വ്യാ​പാ​രി മ​രി​ച്ചു
Saturday, October 12, 2019 10:52 PM IST
മ​ക്കി​യാ​ട്: മസ്ജിദിൽ പോ​കു​ന്ന​തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ ആൾ മ​രി​ച്ചു. മ​ക്കി​യാ​ട് ടൗ​ണി​ലെ വ്യാ​പാ​രി​യും കാ​ഞ്ഞി​ര​ങ്ങാ​ട്ടെ മി​ൽ ഉ​ട​മ​യു​മാ​യ കോ​ര​ൻ​കു​ന്നേ​ൽ മൊ​യ്തു ഹാ​ജി​യാ​ണ്(65)​മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് കു​ഴ​ഞ്ഞു​വീ​ണ​ത്. ത​ല​യ്ക്കു പ​രി​ക്കേ​റ്റ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചികിത്സയിലായിരുന്നു. കൈ​പ്പാ​ണി കു​ടും​ബാം​ഗം ഫാ​ത്തി​മ​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: ഹാ​രി​സ്(​വ്യാ​പാ​രി, മാ​ന​ന്ത​വാ​ടി), സാ​ബി​റ, സെ​ഫീ​ദ. മ​രു​മ​ക്ക​ൾ: ഹ​സീ​ന, ഗ​ഫൂ​ർ(​വ്യാ​പാ​രി, പി​ണ​ങ്ങോ​ട്), ശി​ഹാ​ബ് (വ്യാ​പാ​രി, ചെ​റ്റ​പ്പാ​ലം, മാ​ന​ന്ത​വാ​ടി). സ​ഹോ​ദ​ര​ങ്ങ​ൾ: മ​മ്മു​ട്ടി (തൊ​ട്ടി​ൽ​പ്പാ​ലം മൂ​ന്നാം​കൈ), അ​ബ്ദു​ല്ല ഹാ​ജി (കോ​റോം ക​ട​യി​ങ്ങ​ൽ), ആ​യി​ഷ ക​ണ്ണോ​ത്ത്.