യാ​ത്രാ​നി​രോ​ധ​നം : അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്റ്റ് ഉ​പ​രോ​ധി​ച്ചു
Sunday, October 13, 2019 11:56 PM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ദേ​ശീ​യ പാ​ത 766 ലെ ​രാ​ത്രി​യാ​ത്രാ നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ണാ​ട​ക-​കേ​ര​ള അ​തി​ര്‍​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലെ വി​വി​ധ സ​മൂ​ഹി​ക രാ​ഷ്ടീ​യ സാ​മു​ദാ​യി​ക സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കേ​ര​ള ക​ര്‍​ണാ​ട​ക അ​തി​ര്‍​ത്തി ചെ​ക്ക് പോ​സ്റ്റാ​യ മ​ദൂ​ര്‍ ചെ​ക്ക് പോ​സ്റ്റ് ഉ​പ​രോ​ധി​ച്ചു.

ഉ​പ​രോ​ധ​ത്തെ തു​ട​ര്‍​ന്ന് ദേ​ശീ​യ പാ​ത​യി​ല്‍ ഒ​രു മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​ച്ചു. ദേ​ശീ​യ പാ​ത​യി​ലെ യാ​ത്രാ നി​രോ​ധ​നം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ണാ​ട​ക​യി​ല്‍ സ​മ​രം ശ​ക്ത​മാ​വു​ക​യാ​ണ്. ഇ​ന്ന​ലെ ന​ട​ന്ന ചെ​ക്ക്‌​പോ​സ്റ്റ് ഉ​പ​രോ​ധ​ന​ത്തി​ന് കാ​വ​ല്‍​പ​ട സ​മ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ള്‍ മാ​ലി​ക്, മാ​ന​വ ബ​ന്ധു ദേ​വാ​വേ​ദി​ക പ്ര​സി​ഡ​ന്‍റ്് സു​ഭാ​ഷ്, ച​ല​വേ​ദി പ്ര​സി​ഡ​ന്‍റ് സോ​മ്മ​ണ്ണ, ര​ക്ഷ​ണ വേ​ദി​ക് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന, ത​മി​ഴ് സം​ഘ പ്ര​സി​ഡ​ന്‍റ് ഡി. ​വേ​ലു സ്വാ​മി, കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​ക്കു​ട്ടി, അ​ശോ​ക് രാ​ജ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.