യാ​ത്ര നി​രോ​ധ​ന​ം: സ​മ​ര ഭ​ട​ന്മാ​രെ അ​നു​മോ​ദി​ച്ചു
Tuesday, October 15, 2019 12:22 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ദേ​ശീ​യ​പാ​ത 766 ലെ ​യാ​ത്ര നി​രോ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബ​ത്തേ​രി​യി​ല്‍ യു​വ​ജ​ന കൂ​ട്ടാ​യ്മ 12 ദി​വ​സം ന​ട​ത്തി​യ നി​രാ​ഹാ​ര സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 13 യു​വ​ജ​ന നേ​താ​ക്ക​ളെ മു​സ്‌​ലിം​ലീ​ഗ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു.
ജി​ല്ലാ മു​സ്‌​ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​രാ​ഹാ​ര സ​മ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത രാ​ജേ​ഷ് കു​മാ​ര്‍, സി.​കെ. മു​സ്ത​ഫ, ലി​ജോ ജോ​ണി, സി​നീ​ഷ് വാ​കേ​രി, സ​ഫീ​ര്‍ പ​ഴേ​രി, പ്ര​ശാ​ന്ത് മ​ല​വ​യ​ല്‍, അ​സീ​സ് വേ​ങ്ങൂ​ര്‍, റി​നു ജോ​ണ്‍, പി. ​സം​ഷാ​ദ്, ഹാ​രി​സ് ബ​നാ​ന, എം. ​ശ്രീ​ജി​ത്ത് എ​ന്നി​വ​ര്‍​ക്ക് മു​സ്്‌​ലിം​ലീ​ഗ് ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ നി​ര്‍​വ​ഹി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്് പി.​പി. അ​യൂ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​എ. അ​സൈ​നാ​ര്‍, അ​ബ്ദു​ള്ള മാ​ട​ക്ക​ര, സി.​കെ. ഹാ​രി​ഫ്, വി. ​ഉ​മ്മ​ര്‍​ഹാ​ജി, ക​ണ​ക്ക​യി​ല്‍ മു​ഹ​മ്മ​ദ്, കെ. ​അ​ഹ​മ്മ​ദ് കു​ട്ടി, കെ.​പി. അ​ഷ്‌​ക​റ​ലി, ആ​രി​ഫ് ത​ണ​ലോ​ട്ട്, ഷ​ബീ​ര്‍ അ​ഹ​മ്മ​ദ്, ടി. ​അ​വ​റാ​ന്‍, മൊ​യ്ദീ​ന്‍ ക​ര​ടി​പ്പാ​റ, മു​സ്ത​ഫ ചീ​രാ​ല്‍, ഇ​ബ്രാ​ഹിം തൈ​തൊ​ടി, ക​ണ്ണി​യ​ന്‍ അ​ഹ​മ്മ​ദ് കു​ട്ടി, സ​മ​ദ് ക​ണ്ണി​യ​ന്‍, റ​ഫീ​ക് ക​ര​ടി​പ്പാ​റ, ബാ​നു പു​ളി​ക്ക​ല്‍, ശി​ഫാ​ന​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.