ജി​ഡി​പി​എ​സ് യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു
Tuesday, October 15, 2019 12:25 AM IST
ക​ല്‍​പ്പ​റ്റ: ശി​വ​ഗി​രി​മ​ഠം ഗു​രു​ധ​ര്‍​മ്മ പ്ര​ച​ാര​ണ​സ​ഭ വാ​ള​വ​യ​ല്‍ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. ജി​ഡി​പി​എ​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സി.​കെ. മാ​ധ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. സ​ഹ​ദേ​വ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.​ആ​ര്‍. സ​ദാ​ന​ന്ദ​ന്‍, സി.​കെ. ദി​വാ​ക​ര​ന്‍, റെ​ജി കൊ​ണ്ടൂ​ര്‍, നി​ഷാ രാ​ജ​ന്‍, ജ​ല​ജ വ​ണ്ട​ന്നൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി കെ.​വി. സ​ഹ​ദേ​വ​ന്‍ പ്ര​സി​ഡ​ന്‍റും ജി​ഷ അ​രീ​ക്ക​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റും ജ​ല​ജ വ​ണ്ട​ന്നൂ​ര്‍ സെ​ക്ര​ട്ട​റി​യും സു​രേ​ന്ദ്ര​ന്‍ വെ​ള്ളാ​രം​കു​ന്ന് ട്ര​ഷ​റ​ര്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ബാ​ല​സ​ഭ രൂ​പീ​ക​രി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.