ലെ​ൻ​സ് ഫെ​ഡ് സ​മ്മേ​ള​നം
Friday, October 18, 2019 12:00 AM IST
മാ​ന​ന്ത​വാ​ടി: ലൈ​സ​ൻ​സ്ഡ് എ​ൻ​ജി​നിയേ​ഴ്സ് ആ​ൻ​ഡ് സൂ​പ്പ​ർ​വൈ​സേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ(​ലെ​ൻ​സ്ഫെ​ഡ്) താ​ലൂ​ക്ക് സ​മ്മേ​ള​നം ന​ട​ത്തി. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫെ​ഡ​റേ​ഷ​ൻ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് സാ​ബു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൗ​ണ്‍​സി​ല​ർ പ്ര​ദീ​പ ശ​ശി, ലെ​ൻ​സ്ഫെ​ഡ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് ജോ​സ​ഫ്, സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഷ്റ​ഫ് പൈ​ക്കാ​ട​ൻ, സ​തീ​ഷ് അ​രി​വ​യ​ൽ, സ​ജി വ​ർ​ഗീ​സ്, എ​ൻ.​കെ. ബാ​ല​കൃ​ഷ്ണ​ൻ, ബി​ജു​കു​മാ​ർ, ബാ​ല​കൃ​ഷ്ണ​ൻ പു​ൽ​പ്പ​ള്ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എ.​കെ. ര​വീ​ന്ദ്ര​ൻ(​പ്ര​സി​ഡ​ന്‍റ്) ,ഫൈ​സ​ൽ സി​റ്റാ​ഡ​ൽ(​സെ​ക്ര​ട്ട​റി), എ​സ്.​കെ. സ​ജി​നി(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.