ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി
Saturday, October 19, 2019 12:15 AM IST
ക​ല്‍​പ്പ​റ്റ: സം​യു​ക്ത സ​മ​ര​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ക​ന​റ ബാ​ങ്ക് ശാ​ഖ​യ്ക്കു മു​ന്നി​ല്‍ സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി. ജ​ന​വി​രു​ദ്ധ പ​രി​ഷ്‌​ക​ര​ണ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കു​ക, കി​ട്ടാ​ക്ക​ട​ങ്ങ​ള്‍ തി​രി​ച്ചു​പി​ടി​ക്കാ​ന്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക, സ​ര്‍​വീ​സ് ചാ​ര്‍​ജ് കു​റ​യ്ക്കു​ക, നി​ക്ഷേ​പ പ​ലി​ശ ഉ​യ​ര്‍​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചു 22നു ​ദേ​ശ​വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന പ​ണി​മു​ട​ക്കി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥ​മാ​യി​രു​ന്നു ധ​ര്‍​ണ.
എ​കെ​ബി​ഇ​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ടി.​വി. മു​ര​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സെ​ക്ര​ട്ട​റി പി. ​ബാ​ല​കൃ​ഷ്ണ​ന്‍, ബാ​ങ്ക് എ​പ്ലോ​യി​സ് ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്‍​ഡ്യ ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ കെ.​വി. മാ​ത്യു, എം. ​മോ​ഹ​ന​ന്‍, പി.​ജെ. ജോ​യി, പി. ​ശ്രീ​നാ​ഥ്, ആ​തി​ര കൃ​ഷ്ണ​ന്‍, കെ. ​ബി​പി​ന്‍, ജോ​ജു കെ. ​കു​മാ​ര്‍, മു​നീ​ര്‍ റ​സ​ല്‍, പി. ​പ്ര​ദീ​പ്കു​മാ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.