വി​ജ​യ​ഭേ​രി ഉ​ദ്ഘാ​ട​നം
Saturday, October 19, 2019 11:55 PM IST
പ​ള്ളി​ക്കു​ന്ന്: എ​സ്എ​സ്എ​ൽ​സി വി​ജ​യ​ശ​ത​മാ​നം ഉ​യ​ർ​ത്തു​ന്ന​തി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന വി​ജ​യ​ഭേ​രി പ​ദ്ധ​തി ലൂ​ർ​ദ്മാ​താ സ്കൂ​ളി​ൽ തു​ട​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി. ​ഇ​സ്മ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ഒ.​പി. ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജ​യ​ഭേ​രി കോ ​ഓ​ർ​ഡി​നേ​റ്റ​ർ സാ​ബു ജോ​ണ്‍ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. പ്രി​ൻ​സി​പ്പ​ൽ മേ​ഴ്സി​മോ​ൾ, ഹെ​ഡ്മാ​സ്റ്റ​ർ ബേ​ബി പീ​റ്റ​ർ, ബി​ന്ദു വ​ർ​ഗീ​സ്, സി. ​സി​നി, ജി​നോ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ദേ​ശീ- സം​സ്ഥാ​ന ത​ല​മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച കാ​യി​ക​താ​ര​ങ്ങ​ളെ ആ​ദ​രി​ച്ചു.