പ​ശു വ​ള​ർ​ത്ത​ൽ പ​രി​ശീ​ല​നം
Saturday, October 19, 2019 11:57 PM IST
ക​ൽ​പ്പ​റ്റ: സു​ൽ​ത്താ​ൻ ബ​ത്തേ​രി മൃ​ഗ​സം​ര​ക്ഷ​ണ പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ ക​ർ​ഷ​ക​ർ​ക്കാ​യി ഒ​ക്ടോ​ബ​ർ 25, 26 തീ​യ​തി​ക​ളി​ൽ പ​ശു​വ​ള​ർ​ത്ത​ലി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. താ​ൽ​പ​ര്യ മു​ള്ള​വ​ർ 04936 220399 എ​ന്ന ന​ന്പ​റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഫോ​ട്ടോ പ​തി​പ്പി​ച്ച തി​രി​ച്ച​റി​യ​ൽ രേ​ഖ​യു​ടെ പ​ക​ർ​പ്പ് ഹാ​ജ​രാ​ക്ക​ണം. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 40 പേ​ർ​ക്കാ​ണ് മു​ൻ​ഗ​ണ​ന.