ക​ന​ത്ത മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
Sunday, October 20, 2019 12:18 AM IST
പൂ​ഴി​ത്തോ​ട്: ച​ക്കി​ട്ട​പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പൂ​ഴി​ത്തോ​ട്ടി​ൽ ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​നു നാ​ശം. വേ​ങ്ങ​യു​ള്ള പ​റ​മ്പി​ൽ മൊ​യ്തു​വി​ന്‍റെ വീ​ടി​ന്‍റെ ഇ​രു​വ​ശ​ത്തു​മു​ള്ള മ​ൺ​ഭി​ത്തി ത​ക​ർ​ന്നു വീ​ണു.
ശേ​ഷി​ക്കു​ന്ന ഭാ​ഗം ഭി​ത്തി പൊ​ട്ടി പി​ള​ർ​ന്നു നി​ൽ​ക്കു​ക​യാ​ണ്. ഇ​തും ഏ​തു നി​മി​ഷ​വും ത​ക​ർ​ന്നു വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ്. സ​മീ​പ​വാ​സി​ക​ൾ മൊ​യ്തു​വി​ന്‍റെ കു​ടും​ബ​ത്തെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്.