പു​ത്തു​മ​ല അ​ദാ​ല​ത്ത്
Monday, October 21, 2019 11:29 PM IST
ക​ല്‍​പ്പ​റ്റ: പു​ത്തു​മ​ല​യി​ലെ പ്ര​കൃ​തി​ദു​ര​ന്ത ബാ​ധി​ത​രി​ല്‍ ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​ഞ്ഞ​തി​ല്‍ അ​ടി​യ​ന്ത​ര സ​ഹാ​യ​ധ​ന​മാ​യ പ​തി​നാ​യി​രം രൂ​പ ല​ഭി​ക്കാ​ത്ത​വ​ര്‍​ക്ക് ഇ​ന്നും നാ​ളെ​യും മേ​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ അ​ദാ​ല​ത്ത് ന​ട​ത്തു​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ര്‍ അ​റി​യി​ച്ചു.