ബ​ത്തേ​രി ന​ഗ​ര​സ​ഭ കേ​ര​ളോ​ത്സ​വം: സം​ഘാ​ട​ക സ​മി​തി യോ​ഗം ഇ​ന്ന്
Monday, October 21, 2019 11:31 PM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: കേ​ര​ളോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള സം​ഘാ​ട​ന സ​മി​തി യോ​ഗം ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ഗ​ര​സ​ഭ മി​നി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും. യോ​ഗ​ത്തി​ല്‍ എ​ല്ലാ ക്ല​ബ്, യു​വ​ജ​ന സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി എ​ന്‍.​കെ. അ​ലി അ​സ്ഹ​ര്‍ അ​റി​യി​ച്ചു.