സെ​മി​നാ​ര്‍ ന​ട​ത്തി
Wednesday, November 13, 2019 12:46 AM IST
പു​ല്‍​പ്പ​ള്ളി: മേ​ഖ​ലാ സ്‌​കൂ​ള്‍ ബ​സ് ഡ്രൈ​വേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്എ​ന്‍ ബാ​ല​വി​ഹാ​റി​ല്‍ ഏ​ക​ദി​ന സെ​മി​നാ​ര്‍ ന​ട​ത്തി. ബാ​ലു​ശേ​രി എ​സ്‌​ഐ സാ​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ബേ​ബി കൈ​നി​ക്കു​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ഐ. ഉ​തു​പ്പ്, എം.​പി. വി​ല്‍​സ​ണ്‍, എ.​എ​ന്‍. എ​ല്‍​ദോ​സ്, എം.​ജെ. സെ​ബാ​സ്റ്റ്യ​ന്‍, എം.​എ. രാ​ജു, പി.​വി. ശി​വ​ദാ​സ​ന്‍, എം.​ഒ. കു​ര്യാ​ക്കോ​സ്, വി.​ജി. മോ​ഹ​ന​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പു​ല്‍​പ്പ​ള്ളി മേ​ഖ​ലാ പ്ര​സി​ഡ​ന്‍റായി എ​ന്‍.​എം. എ​ല്‍​ദോ​സി​നെ​യും സെ​ക്ര​ട്ട​റി​യാ​യി യു.​എം. ര​തീ​ഷി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ബ​സ് സ​ര്‍​വീ​സ് നി​ര്‍​ത്തി

ഗൂ​ഡ​ല്ലൂ​ര്‍: പു​ല​ര്‍​ച്ചെ 5.30ന്‍റെ ​വ​ഴി​ക്ക​ട​വ് സ​ര്‍​വീ​സ് ത​മി​ഴ്‌​നാ​ട് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് കോ​ര്‍​പ​റേ​ഷ​ന്‍ നി​ര്‍​ത്തി​വച്ചു. ന​ഷ്ട​മാ​യ​തി​നാ​ലാ​ണ് സ​ര്‍​വീ​സ് നി​ര്‍​ത്തി​യ​തെ​ന്ന്അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.പു​ല​ര്‍​ച്ചെ മേ​പ്പാ​ടി​ക്കു​ള്ള സ​ര്‍​വീ​സും നി​ര്‍​ത്താ​ന്‍ നീ​ക്ക​മു​ണ്ട്.