എം​എ​ൽ​എ ഫ​ണ്ട്
Sunday, November 17, 2019 12:46 AM IST
ക​ൽ​പ്പ​റ്റ: ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ​യു​ടെ പ്ര​ത്യേ​ക വി​ക​സ​ന നി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നെേ·​നി പ​ഞ്ചാ​യ​ത്തി​ലെ ചെ​റു​മാ​ട് ജി​എ​ൽ​പി സ്കൂ​ളി​ൽ കു​ഴ​ൽ​ക്കി​ണ​ർ നി​ർ​മാ​ണ​ത്തി​ന് 46,866 രൂ​പ അ​നു​വ​ദി​ച്ചു.