മ​ദ്യ​ക്ക​ട മാ​റ്റി​സ്ഥാ​പി​ക്കാ​ന്‍ ധ​ര്‍​ണ ന​ട​ത്തി
Wednesday, November 20, 2019 1:09 AM IST
ഗൂ​ഡ​ല്ലൂ​ര്‍: ഇ​ത്ത​ലാ​റി​ലെ മ​ദ്യ​ക്ക​ട മാ​റ്റി​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഊ​ട്ടി ക​ള​ക്ടറേറ്റ് പ​ടി​ക്ക​ല്‍ നാ​ട്ടു​കാ​ര്‍ ധ​ര്‍​ണ ന​ട​ത്തി. സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ 200ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു. നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കു​മെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ടം ഉ​റ​പ്പു​ന​ല്‍​കി.