ഇ​ന്‍​ഫന്‍റ് ജീ​സ​സ് സ്‌​കൂ​ളി​ല്‍ വി​മു​ക്ത​ഭ​ടന്മാ​രെ ആ​ദ​രി​ച്ചു
Wednesday, November 20, 2019 1:11 AM IST
കേ​ണി​ച്ചി​റ: ഇ​ന്‍​ഫ​ന്‍റ് ജീ​സ​സ് സ്‌​കൂ​ളി​ല്‍ ദേ​ശീ​യോ​ദ്ഗ്ര​ഥ​ന ദി​ന​ത്തി​ല്‍ പ്ര​ദേ​ശ​ത്തെ വി​മു​ക്ത​ഭന്മാ​രാ​യ എ​ല്‍.​കെ. അ​നു​രാ​ജ്, കെ.​എം. ബി​ജു, കെ.​എം. അ​ഗ​സ്റ്റി​ന്‍, ദാ​മോ​ദ​ര​ന്‍, സു​രേ​ഷ്ബാ​ബു, മാ​ത്യു, പ്ര​ജീ​ഷ്, സു​ധാ​ക​ര​ന്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ദേ​ശ​സ്‌​നേ​ഹം വ​ള​ര്‍​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​പാ​ടി.

മു​ന്‍ സൈ​നി​ക​ര്‍ അ​നു​ഭ​വ​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി പ​ങ്കു​വ​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ജി​ന്‍​സി മ​രി​യ പ്ര​സം​ഗി​ച്ചു. വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ അ​നീ​ജ, എ​ഡ്യു​ക്കേ​ഷ​ന്‍ കൗ​ണ്‍​സി​ല​ര്‍ സി​സ്റ്റ​ര്‍ റോ​ണ, വി​മു​ക്ത​ഭ​ടന്മാ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.