ല​യ​ണ്‍​സ് ക്ല​ബ് മ​രു​ന്നു വി​ത​ര​ണം ചെ​യ്തു
Wednesday, November 20, 2019 1:14 AM IST
ക​ല്‍​പ്പ​റ്റ: ല​യ​ണ്‍​സ് ക്ല​ബി​ലെ വ​നി​ത അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മു​ട്ടി​ല്‍ വി​വേ​കാ​ന​ന്ദ ആ​ശു​പ​ത്രി​ക്കു മ​രു​ന്നു​ക​ള്‍ ന​ല്‍​കി. ഡോ.​അ​ശ്വി​നി​ക്കു ദീ​പ അ​ജി​ത്ത് കൈ​മാ​റി. പ്രി​യ ഷി​ബു, സോ​യ റോ​ജ​സ്, ലി​സി ബാ​ബു, ടി.​വി. അ​ശോ​ക്, ഡോ.​റോ​ജ​സ് സെ​ബാ​സ്റ്റ്യ​ന്‍, ഷി​ബു താ​മ​ര​ച്ചാ​ലി​ല്‍, അ​ജി​ത്ത് ച​ന്ദ്ര​ഗി​രി, വി.​കെ. ജ​നാ​ര്‍​ദ​ന​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.