തേ​നീ​ച്ച വ​ള​ര്‍​ത്ത​ല്‍ പ​രി​ശീ​ല​നം
Wednesday, November 20, 2019 1:15 AM IST
ക​ല്‍​പ്പ​റ്റ: സെ​ന്‍റ​ര്‍ ഫോ​ര്‍ യൂ​ത്ത് ഡ​വ​ല​പ്‌​മെ​ന്‍റ് കെ​വി​ഐ​സി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ തേ​നി​ച്ച​വ​ള​ര്‍​ത്ത​ലി​ല്‍ അ​ഞ്ചു ദി​വ​സ​ത്തെ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. സി​വൈ​ഡി മ​ട​ക്കി​മ​ല സെ​ന്റ​റി​ല്‍ 26 മു​ത​ലാ​ണ് പ​രി​ശീ​ല​നം. വി​ജ​യ​ക​ര​മാ​യി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​വ​ര്‍​ക്കു തേ​നീ​ച്ച​ക്കോ​ള​നി​ക​ളും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും കെ​വി​ഐ​സി സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കും.

താ​ത്പ​ര്യ​മു​ള്ള​വ​ര്‌ ന​വ​ര്‍ 23ന​കം 9400707109, 04936 286709 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം.
ആ​ദ്യം ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന 50 പേ​ര്‍​ക്കാ​ണ് അ​വ​സ​രം. ആ​ധാ​ര്‍ കാ​ര്‍​ഡ്, സ്‌​കൂ​ള്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, മൂ​ന്നു പാ​സ്‌​പോ​ര്‍​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ കൊ​ണ്ടു​വ​ര​ണം.