സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷം സ​മാ​പ​നം
Thursday, November 21, 2019 12:27 AM IST
മു​ട്ടി​ല്‍: ഡ​ബ്ല്യു​എം​ഒ കോ​ള​ജി​ല്‍ കോ​മേ​ഴ്‌​സ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ടി.​പി. മു​ഹ​മ്മ​ദ്ഫ​രീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​മേ​ഴ്‌​സ് വി​ഭാ​ഗം മേ​ധാ​വി പി. ​ഷ​ബീ​ര്‍ അ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​തി​ര്‍​ന്ന സ​ഹ​കാ​രി​ക​ളാ​യ കെ.​എം. ആ​ലി, എം. ​അ​ന്ത്രു, എ​ന്‍. അ​മ്മ​ദ്, മൊ​യ്തു, പു​തു​ക്കു​ടി മു​ഹ​മ്മ​ദ​ലി, പി. ​സു​ബൈ​ര്‍ എ​ന്നി​വ​രെ ആ​ദ​രി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍ ത​യാ​റാ​ക്കി​യ കൈ​യെ​ഴു​ത്തു മാ​സി​ക പ്ര​കാ​ശ​നം ചെ​യ്തു. പി​എ​ച്ച്ഡി നേ​ടി​യ ഡോ.​എം. ഷി​ബി​ന, കോ ​ഓ​പ്പ​റേ​റ്റീ​വ് ഓ​ഡി​റ്റ​ര്‍ പ​രീ​ക്ഷ​യി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യ വി.​പി. ജ​ഷീ​ര്‍, ഭോ​പ്പാ​ലി​ല്‍ നാ​ഷ​ണ​ല്‍ ഫെ​ന്‍​സിം​ഗി​ല്‍ കേ​ര​ള​ത്തി​നു​വേ​ണ്ടി പ​ങ്കെ​ടു​ത്ത ബി​കോം അ​വ​സാ​ന വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​നി എ. ​അ​ന​ഘ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.
മ​ഹ​മൂ​ദ് അ​സ്‌​ലം, പി. ​ഫൗ​സി​യ, കെ.​എ. സി​ന്‍​സി​യ, കെ.​എ. സ​ഫീ​ദ, എ. ​ആ​ഷി​ഖ്, ജി​നി​ല്‍ എ​ല്‍​ദോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.