ഹോ​മി​യോ മെ​ഡി​ക്ക​ൽ ക്യാ​ന്പ് എ​ട്ടി​ന്
Thursday, December 5, 2019 12:44 AM IST
പൊ​ഴു​ത​ന: പ്ര​ള​യാ​ന​ന്ത​ര അ​തി​ജീ​വ​ന ചി​കി​ത്സാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല ഹോ​മി​യോ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ​പാ​റ സ്കൂ​ളി​ൽ എ​ട്ടി​നു മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തും. 20-ഓ​ളം ഹോ​മി​യോ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം ക്യാ​ന്പി​ൽ ല​ഭ്യ​മാ​ണെ​ന്നു പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.