തെ​ങ്ങി​ൽ നി​ന്ന് വീ​ണു മ​രി​ച്ചു
Friday, December 6, 2019 10:32 PM IST
പു​ൽ​പ്പ​ള്ളി: തെ​ങ്ങ്ക​യ​റ്റ തൊ​ഴി​ലാ​ളി തെ​ങ്ങി​ൽ​നി​ന്നും വീ​ണ് മ​രി​ച്ചു. മു​ണ്ട​ക്കാ​മ​റ്റം കോ​ള​നി​യി​ലെ ഇ​രു​ന്പ​ന​ത്ത് മ​ത്താ​യി (57) ആ​ണ് മ​രി​ച്ച​ത്. പാ​ള​ക്കൊ​ല്ലി​യി​ലെ ഒ​രു കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി​ക്കി​ടെ തെ​ങ്ങി​ൽ നി​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ഭാ​ര്യ: ശാ​ന്ത. മ​ക്ക​ൾ: ടി​നു, ടി​ൻ​സി, ബേ​സി​ൽ.