പ്ലാ​സ്റ്റി​ക് നി​രോ​ധ​നം; അ​വ്യ​ക്ത​ത നീ​ക്ക​ണ​മെ​ന്ന്
Saturday, December 7, 2019 12:28 AM IST
കാ​വും​മ​ന്ദം: ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​തെ ന​ട​പ്പി​ലാ​ക്കി​യ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ലെ അ​വ്യ​ക്ത​ത നീ​ക്ക​ണ​മെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ത്ത് വിം​ഗ് കാ​വും​മ​ന്ദം യൂ​ണി​റ്റ് ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ത്ത് വിം​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ജി​ൻ ടി. ​ജോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​മീം പാ​റ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ. ​ബാ​ബു, പി.​കെ. അ​ഷ്റ​ഫ്, ടി.​ജെ. മാ​ഴ്സ്, മു​ജീ​ബ് പാ​റ​ക്ക​ണ്ടി, വി​ൻ​സി ബി​ജു, ബ​ഷീ​ർ പു​ള്ളാ​ട്ട്, ജ്യോ​തി​സ് തോ​മ​സ്, കെ. ​റ​ജി​ലാ​സ്, പി. ​ഷ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി മു​ജീ​ബ് പാ​റ​ക്ക​ണ്ടി (പ്ര​സി​ഡ​ന്‍റ്), കെ.​ടി. ജി​ജേ​ഷ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), പി. ​ഷ​മീ​ർ (ട്ര​ഷ​റ​ർ), ഷ​മീം പാ​റ​ക്ക​ണ്ടി, കെ. ​റ​ജി​ലാ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), ടി.​കെ. ശ്രീ​ജി​ഷ്, ടി. ​ഗ​ഫൂ​ർ (സെ​ക്ര​ട്ട​റി) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.