പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Tuesday, December 10, 2019 11:59 PM IST
വെ​ള്ള​മു​ണ്ട: തൊ​ണ്ട​ർ​നാ​ട് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ പ​ദ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. നി​ര​വി​ൽ​പ്പു​ഴ​യി​ൽ​നി​ന്നും രാ​വി​ലെ 10 ന് ​ആ​രം​ഭി​ച്ച പ​ദ​യാ​ത്ര കെ​പി​സി​സി അം​ഗം കെ.​എ​ൽ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. ജ​യ​ല​ക്ഷ്മി പ​താ​ക ജാ​ഥാ ക്യാ​പ്റ്റ​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ്ര​മോ​ദ് മാ​സ്റ്റ​ർ​ക്ക് കൈ​മാ​റി.

കോ​റോം, മ​ക്കി​യാ​ട് , കാ​ഞ്ഞി​ര​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഒ​രു​ക്കി​യ സ്വീ​ക​ര​ണ യോ​ഗ​ങ്ങ​ളി​ൽ നേ​താ​ക്ക​ളാ​യ വേ​ണു​ഗോ​പാ​ൽ, ഇ. ​അ​ബ്ദു​ൾ അ​ഷ​റ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​ത ബാ​ബു, ജി​ല്ല പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ മെ​ന്പ​ർ ടി. ​ഉ​ഷാ​കു​മാ​രി, ചി​ന്ന​മ്മ ജോ​സ്, ടി.​ജെ. മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. തേ​റ്റ​മ​ല​യി​ൽ ന​ട​ന്ന സ​മാ​പ​ന പൊ​തു​യോ​ഗം ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ജി. ബി​ജു, കെ.​ജെ. പൈ​ലി, അ​ബ്ദു​ള്ള കേ​ളോ​ത്ത്, ജോ​സ​ഫ്, ബി​നോ​യ് തേ​റ്റ​മ​ല, റ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.