വി​ശു​ദ്ധ​ഗ്ര​ന്ഥ പാ​രാ​യ​ണ​വും തി​രു​വ​ച​ന പ്ര​ഘോ​ഷ​ണ​വും ന​ട​ത്തി
Friday, January 24, 2020 12:09 AM IST
ക​ൽ​പ്പ​റ്റ: തൃ​ക്കൈ​പ്പ​റ്റ സെ​ന്‍റ് തോ​മ​സ് യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ ജ​ഐ​സ്സി മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്പൂ​ർ​ണ വി​ശു​ദ്ധ​ഗ്ര​ന്ഥ പാ​രാ​യ​ണ​വും തി​രു​വ​ച​ന പ്ര​ഘോ​ഷ​ണ​വും ന​ട​ത്തി. ഫാ.​ബേ​ബി പൗ​ലോ​സ് ഓ​ലി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
വി​കാ​രി ഫാ.​ഡോ.​ജേ​ക്ക​ബ് മി​ഖാ​യേ​ൽ പു​ല്ല്യാ​ട്ടേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​സ്റ്റി ബേ​ബി വാ​ള​ങ്കോ​ട്ട്, കു​ടും​ബ യൂ​ണി​റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു ഈ​ര​ക്കാ​ട്ട്, കെ.​എം. ഏ​ലി​യാ​സ്, ബീ​ന സാ​ബു, പി.​പി. ദാ​നി​യേ​ൽ എ​ന്നി​വ​ർ ഗ്ര​ന്ഥ​പാ​രാ​യ​ണ​വും സെ​ന്‍റ് പോ​ൾ​സ് മി​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യി​ലെ ജോ​ണ്‍ ത​റ​പ്പാ​ട്ടു​മോ​ള​യി​ൽ തി​രു​വ​ച​ന പ്ര​ഘോ​ഷ​ണ​വും ന​ട​ത്തി.