സർവീസിൽനിന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Wednesday, January 29, 2020 12:00 AM IST
പു​ൽ​പ്പ​ള്ളി: മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന പ്രി​ൻ​സി​പ്പ​ൽ ലി​യോ മാ​ത്യു, അ​ധ്യാ​പ​ക​രാ​യ കെ.​യു. സു​ജാ​ത, സ​ന്തോ​ഷ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്കൂ​ൾ മ​നേ​ജ​ർ ഫാ. ​ചാ​ണ്ടി പു​ന​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സി. റോ​സ​ക്കു​ട്ടി ടീ​ച്ച​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ജോ​സ് മു​ണ്ട​ക്ക​ൽ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ. ​ഫ്രാ​ൻ​സി​സ് നെ​ല്ലി​ക്കു​ന്നേ​ൽ ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണം നി​ർ​വ​ഹി​ച്ചു.

ഗ്രാ​മvപ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ കൃ​ഷ്ണ​ൻ വി​ര​മി​ക്കു​ന്ന അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വ​ർ​ഗീ​സ് മു​രി​യ​ൻ​കാ​വി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ ചെ​യ​ർ​മാ​ൻ മേ​ഴ്സി ബെ​ന്നി, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഷെ​ൽ​ജ​ൻ ചാ​ല​ക്ക​ൽ, ബി​ജു പു​ല​ക്കു​ടി, പി​ടി​എ പ്ര​സി​ഡ​ന്‍റ് ബാ​ബു മ​രോ​ട്ട​മു​ട്ടി​ൽ. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ജോ​സ​ഫീ​ന, ടി.​യു. കു​ര്യ​ൻ, ബി​ജു മാ​ത്യു, മോ​ളി പൗ​ലോ​സ്, സി​ൽ​ജ ബോ​ബ​ൻ, പോ​ൾ വ​ർ​ഗീ​സ്, എം.​യു. മ​റി​യാ​മ്മ, പി.​വി. ഗ്രേ​സി, പി.​ജെ. ജോ​സ​ഫ്, ഷി​ബു ഗ​ർ​വാ​സി​സ്, പി.​ബി. സോ​ണി​യ, അ​ഡോ​ണ തോ​മ​സ്, അ​നു​പ വൈ​ശാ​ഖ്, ലെ​ന പ​യ​സ്, പി.​ജെ. ബി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.