ജൈ​വ​കൃ​ഷി പ​ദ്ധ​തി: വി​ദ്യാ​ല​യ​ത്തി​ല്‍ ജൈ​വ ക​മ്പോ​സ്റ്റ് കു​ഴി നി​ര്‍​മി​ച്ചു
Tuesday, February 18, 2020 12:18 AM IST
പൊ​ഴു​ത​ന: നെ​ഹ്‌​റു യു​വ​കേ​ന്ദ്ര യു​വ​ജ​ന കാ​യി​ക മ​ന്ദ്രാ​ല​യ​വും നി​ര്‍​ഭ​യ വ​യ​നാ​ട് സൊ​സൈ​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ അ​ച്ചൂ​ര്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​നെ മാ​ലി​ന്യ​മു​ക്ത​മാ​ക്കു​ക ജൈ​വ മാ​ലി​ന്യ​ത്തി​ല്‍ നി​ന്നും ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി ന​ട​പ്പി​ലാ​ക്കു​ക തുടങ്ങിയ ല​ക്ഷ്യ​ത്തോ​ടെ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തി​ല്‍ സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍ ജൈ​വ ക​മ്പോ​സ്റ്റ് റിം​ഗ് നി​ര്‍​മി​ച്ചു. പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ എം.​എം. ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് സു​ലോ​ച​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ര്‍​ഭ​യ വ​യ​നാ​ട് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് മു​നീ​ര്‍, എ​സ്. ര​ജ​നി, ഫാ​ത്തി​മ ഉ​മ്മ​ര്‍, ഷാ​ന​വാ​സ് ഖാ​ന്‍, ടി. ​സെ​ലി​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.