ഹോ​ര്‍​ട്ടി ക​ള്‍​ച്ച​ര്‍ തെ​റാ​പ്പി ഉ​ദ്യാ​നം ഉ​ദ്ഘാ​ട​ന​വും സെ​മി​നാ​റും ഇ​ന്ന്
Wednesday, February 19, 2020 12:50 AM IST
അ​മ്പ​ല​വ​യ​ല്‍: കൃ​ഷി വ​കു​പ്പി​ന്റെ​യും കേ​ര​ള കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ കോ​ള​ജ് ഓ​ഫ് അ​ഗ്രി​ക​ള്‍​ച്ച​ര്‍ ക​മ്മ്യൂ​ണി​റ്റി സ​യ​ന്‍​സ് വി​ഭാ​ഗ​ത്തി​ന്റെ​യും ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗ​വ.​വെ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഭി​ന്ന​ശേ​ഷി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ആ​രം​ഭി​ക്കു​ന്ന ഹോ​ര്‍​ട്ടി​ക​ള്‍​ച്ച​റ​ല്‍ തെ​റാ​പ്പി ഉ​ദ്യാ​ന​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​വും ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​റും ഇ​ന്നു ന​ട​ത്തും. രാ​വി​ലെ 10നു ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സീ​ത വി​ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വെ​ള്ളാ​യ​ണി കേ​ള​ജ് ഓ​ഫ് അ​ഗ്രി​ക്ക​ള്‍​ച്ച​ര്‍ ഡീ​ന്‍ ഡോ.​എ. അ​നി​ല്‍​കു​മാ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. മേ​ഖ​ല കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം മേ​ധാ​വി ഡോ.​കെ. അ​ജി​ത്ത് കു​മാ​ര്‍, വി​ദ്യ​ഭ്യാ​സ ഉ​പ ഡ​യ​റ​ക്ട​ര്‍ ഇ​ബ്രാ​ഹിം തോ​ണി​ക്ക​ര, വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ ഹ​ണി ജി. ​അ​ല​ക്‌​സാ​ണ്ട​ര്‍, അ​ജി​ത പി. ​മാ​ധ​വ​ന്‍, ജോ​ളി​യാ​മ്മ മാ​ത്യു, സി.​വി. നാ​സ​ര്‍, കെ.​കെ. വി​ജ​യ​കു​മാ​ര്‍, കെ. ​ഷെ​മീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. വെ​ള്ളാ​യ​ണി കേ​ള​ജ് ഓ​ഫ് അ​ഗ്രി​ക്ക​ള്‍​ച്ച​ര്‍ അ​സോ​സി​യ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​ജി.​കെ. ബേ​ല സ്വാ​ഗ​ത​വും അ​മ്പ​ല​വ​യ​ല്‍ കാ​ര്‍​ഷി​ക ഗ​വേ​ഷ​ണ കേ​ന്ദ്രം അ​സി​സ്റ്റ​ന്റ് പ്രാ​ഫ​സ​ര്‍ ഡോ.​ബി. ര​ഞ്ജ​ന്‍ ന​ന്ദി​യും പ​റ​യും. സെ​മി​നാ​റി​ല്‍ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ഡോ.​ജി.​കെ. ബേ​ല, ഡോ.​ബി. ര​ഞ്ജ​ന്‍, സീ​ന.​ആ​ര്‍ സു​ഭ​ഗ​ന്‍ എ​ന്നി​വ​ര്‍ ക്ലാ​സെ​ടു​ക്കും.