ക​ളി സ്ഥ​ലം ന​ല്‍​ക​ണ​മെ​ന്ന്
Friday, February 21, 2020 2:38 AM IST
ഗൂ​ഡ​ല്ലൂ​ര്‍: മ​സി​ന​ഗു​ഡി​യി​ല്‍ ക​ളി​സ്ഥ​ല സൗ​ക​ര്യം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​സി​ന​ഗു​ഡി​യി​ലെ യു​വാ​ക്ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ന​ല്‍​കി​യ നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക​ളി​ക്കാ​ന്‍ സ്ഥ​ലം ഇ​ല്ലാ​ത്ത​ത് കാ​ര​ണം യു​വാ​ക്ക​ള്‍ പ്ര​യാ​സ​ത്തി​ലാ​ണ്. പ​ത്തോ​ളം ഗ്രാ​മ​ങ്ങ​ളി​ലെ യു​വാ​ക്ക​ള്‍​ക്ക് ക​ളി​ക്കാ​ന്‍ പാ​ക​ത്തി​ലു​ള്ള ഗ്രൗ​ണ്ട് ഏ​ര്‍​പ്പെ​ടു​ത്തി ത​ര​ണം. ജി​ല്ലാ ഭ​ര​ണ​കൂ​ടം പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.