കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്ത് തു​ണിസ​ഞ്ചി വി​ത​ര​ണം തു​ട​ങ്ങി
Friday, February 28, 2020 12:24 AM IST
കാ​ളി​കാ​വ് : കാ​ളി​കാ​വ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ തു​ണി സ​ഞ്ചി വി​ത​ര​ണം തു​ട​ങ്ങി. കാ​ളി​കാ​വ് ജ​ന​പ​ക്ഷം കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പി.​കെ സ്റ്റാ​ർ ഗ്രൂ​പ്പ് സൗ​ജ​ന്യ​മാ​യാ​ണ് തു​ണി സ​ഞ്ചി വി​ത​ര​ണം ചെ​യ്ത​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ. സെയ്​താ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ സ്റ്റാ​ർ ഗ്രൂ​പ്പ് അ​യ്യാ​യി​രം തു​ണി സ​ഞ്ചി​ക​ളാ​ണ് ആ​ഴ്ച ച​ന്ത​യി​ൽ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
തു​ട​ർ​ന്നു​ള്ള ആ​ഴ്ച​ക​ളി​ലും തു​ണി സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തോ​ടൊ​പ്പം വീ​ടു​ക​ളി​ലും സ​ഞ്ചി​ക​ൾ എ​ത്തി​ക്കു​ന്ന​തി​നും പ​ദ്ധ​തി​യു​ണ്ട്. സ​ഞ്ചി വി​ത​ര​ണോ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ എം.​ഡി ഡോ. ​മു​സ്ത​ഫ ഹാ​ജി​യെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.. ബു​ധ​നാ​ഴ്ച ന​ട​ക്കു​ന്ന ആ​ഴ്ച ച​ന്ത​ക​ളി​ൽ വ​രു​ന്ന​വ​രും അ​ങ്ങാ​ടി​ക​ളി​ലേ​ക്കു വ​രു​ന്ന​വ​രും സ​ഞ്ചി​ക​ൾ കൊ​ണ്ടു​വ​ര​ണ​മെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി നി​ര​വ​ധി ആ​ളു​ക​ൾ എ​ത്തു​ന്ന ച​ന്ത​യി​ൽ സാ​ധ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​ത് ഇ​പ്പോ​ഴും നി​രോ​ധി​ച്ച പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ലാ​ണ്. ച​ട​ങ്ങി​ൽ ഡോ​ക്ട​ർ മു​സ്ത​ഫ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ
്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​ടി അ​സ്മാ​ബി, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​രാ​മ​ച​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് കെ. ​ന​ജീ​ബ് ബാ​ബു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ പി. ​ചാ​ത്തു​ക്കു​ട്ടി, ഇ​ന്പി​ച്ചി ബീ​വി, കെ.​ടി ആ​യി​ഷ, ജ​ന​പ​ക്ഷം പ്ര​തി​നി​ധി കെ. ​റ​ഹ്മ​ത്തു​ള്ള, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​സി​ഡ​ന്‍റ് എ​റ​ന്പ​ത്ത് ക​രീം, ല​യ​ണ്‍​സ് ക്ല​ബ് ഭാ​ര​വാ​ഹി വി.​ടി റാ​ഫി തു​ട​ങ്ങി​യ​വ​ർ പങ്കെടുത്തു.