ക​മു​ക് ത​ല​യി​ൽ വീ​ണ് ക​ർ​ഷ​ക​ൻ മ​രി​ച്ചു
Wednesday, April 1, 2020 9:55 PM IST
ത​രി​യോ​ട്: മു​റി​ക്കു​ന്ന​തി​നി​ടെ ക​മു​ക് ത​ല​യി​ൽ​വീ​ണ് ക​ർ​ഷ​ക​ൻ മ​രി​ച്ചു. കാ​വു​മ​ന്ദം കോ​ട്ട​ക്കു​ന്ന് ക​ല്ലോ​ട്ടു​മ്മ​ൽ രാ​മ​ൻ​കു​ട്ടി​യു​ടെ മ​ക​ൻ സ​ജീ​വ​നാ​ണ്(51) മ​രി​ച്ച​ത്.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ സ്വ​ന്തം കൃ​ഷി​യി​ട​ത്തി​ലാ​ണ് അ​പ​ക​ടം. ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ശോ​ഭ. മ​ക്ക​ൾ:​അ​പ്പു, ഉ​ണ്ണി.