വ​ഞ്ച​നാ​ദി​നം ആ​ച​രി​ച്ചു
Tuesday, May 26, 2020 10:49 PM IST
ക​ൽ​പ്പ​റ്റ: അ​ഴി​മ​തി​യും ധൂ​ർ​ത്തും കൈ​മു​ത​ലാ​ക്കി​യ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​റി​നെ​തി​രെ കെ​പി​സി​സി​യു​ടെ നി​ർ​ദ്ദേ​ശ​മ​നു​സ​രി​ച്ച് ദേ​ശീ​യ ക​ർ​ഷ​ക തൊ​ഴി​ലാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ല്ലാ ക​മ്മി​റ്റി ക​ള​ക്ട​റേ​റ്റി​ന് മു​ന്പി​ൽ വ​ഞ്ച​നാ​ദി​ന ധ​ർ​ണ ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​സി. ത​ങ്ക​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ന്ദ​ർ​രാ​ജ് എ​ട​പ്പെ​ട്ടി, ഷാ​ജി ചു​ള്ളി​യോ​ട്, കു​ഞ്ഞു​മു​ഹ​മ്മ​ദ് പു​ത്തു​ക്ക​ണ്ടി, സു​കു​മാ​ര​ൻ മു​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ക​ൽ​പ്പ​റ്റ: സ​ർ​ക്കാ​റി​ന്‍റെ നാ​ലാം വ​ർ​ഷി​ക​ത്തോ​ടു അ​നു​ബ​ന്ധി​ച്ച് കെ​പി​സി​സി​യു​ടെ ആ​ഹ്വാ​ന പ്ര​കാ​രം ക​ൽ​പ്പ​റ്റ മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ വ​ഞ്ച​ന ദി​ന​മാ​യി ആ​ച​രി​ച്ചു. ക​ൽ​പ്പ​റ്റ ന​ഗ​ര​സ​ഭാ​ത​ല ഉ​ദ്ഘാ​ട​നം കെ​പി​സി​സി മെം​ബ​ർ പി.​പി. ആ​ലി മു​ണ്ടേ​രി​യി​ൽ നി​ർ​വ​ഹി​ച്ചു. ഗി​രീ​ഷ് ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി. ​ജ​യ​പ്ര​സാ​ദ്, ടി.​ജെ. ഐ​സ​ക്, കെ.​കെ. രാ​ജേ​ന്ദ്ര​ൻ, സാ​ലി​റാ​ട്ട​ക്കൊ​ല്ലി, ക​രി​യാ​ട​ൻ ആ​ലി, സ​ലീം​കാ​ര​ട​ൻ, ഡി​ന്‍റോ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സു​നീ​ർ ഇ​ത്തി​ക്ക​ൽ, കാ​ർ​ത്തി​കേ​യ​ൻ, ര​വീ​ന്ദ്ര​ൻ, ആ​ബി​ദ്, എ​സ്. മ​ണി, ജ​റീ​ഷ്, കെ. ​അ​ജി​ത, ഹ​ർ​ഷ​ൽ കോ​ന്നാ​ട​ൻ, വി. ​നൗ​ഷാ​ദ്, പ്ര​താ​പ്, പി.​ആ​ർ. ബി​ന്ദു, സു​ബൈ​ർ ഓ​ണി​വ​യ​ൽ, പി. ​വി​നോ​ദ് കു​മാ​ർ, ജ​ൽ​ഭ്രൂ​ത് ജാ​ക്കോ, ആ​യി​ഷ പ​ള്ളി​യാ​ൽ എ​ന്നി​വ​ർ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നേ​തൃ​ത്വം ന​ൽ​കി.
മുട്ടിൽ: ഇ​ട​തു​സ​ർ​ക്കാ​രി​ന്‍റെ നാ​ലാം വാ​ർ​ഷി​ക​ദി​നം മു​ട്ടി​ൽ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​ദി​ന​മാ​യി ആ​ച​രി​ച്ചു. കെ​പി​സി​സി എ​ക്സി​ക്യു​ട്ടീ​വ് അം​ഗം എ​ൻ.​ഡി. അ​പ്പ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ട്ടി​ൽ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ സി.​കെ. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കെ. ​മി​നി, കെ.​എ. എ​ൽ​ദോ, ഇ.​കെ. രാ​ജ​ൻ, കെ.​കെ. ബി​നോ​യി, എ​ൻ.​ഡി. ലോ​ന​പ്പ​ൻ, സ​ജി ജോ​ണ്‍, കെ.​പി. ബി​ജു, ഇ.​ജി. ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.