വൈദ്യുതി മുടങ്ങും
Thursday, May 28, 2020 11:31 PM IST
ക​ല്‍​പ്പ​റ്റ സെ​ക്ഷ​നി​ലെ അ​ഡ​ലെ​യ്ക്ക്, ചേ​ന​മ​ല, തു​ര്‍​ക്കി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെയും വെ​ള്ള​മു​ണ്ട സെ​ക്ഷ​നി​ലെ ഒ​ര​പ്പ്, പ​ള്ളി​യ​റ ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം 5.30 വ​രെയും പൂ​ര്‍​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ടൗ​ണ്‍ പ​രി​ധി​യി​ല്‍ ഇ​ന്ന് രാ​വി​ലെ 8.30 മു​ത​ല്‍ വൈ​കു​ന്നേ​രം 5.30 വ​രെയും പു​ല്‍​പ്പ​ള്ളി സെ​ക്ഷ​നി​ലെ കാ​പ്പി​സെ​റ്റ്, ചെ​റ്റ​പ്പാ​ലം, താ​ന്നി​ത്തെ​രു​വ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെയും വൈ​ദ്യു​തി മു​ട​ങ്ങും.
പ​ന​മ​രം സെ​ക്ഷ​നി​ലെ കൈ​ത​ക്ക​ല്‍ ഭാ​ഗ​ത്ത് ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം 5.30 വ​രെയും പ​ടി​ഞ്ഞാ​റ​ത്ത​റ സെ​ക്ഷ​നി​ലെ പ​ത്താം മൈ​ല്‍, ഉ​തി​ര​ഞ്ചേ​രി, അം​ബേ​ദ്ക​ര്‍ കോ​ള​നി, ഷാ​രോ​യ് റി​സോ​ര്‍​ട്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം 5.30 വ​രെയും പൂ​ര്‍​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.