വൈദ്യുതി മുടങ്ങും
Monday, June 1, 2020 11:26 PM IST
മാ​ന​ന്ത​വാ​ടി സെ​ക്ഷ​നി​ലെ പാ​ണ്ടി​ക്ക​ട​വ്, പ​രി​യാ​രം​കു​ന്ന്, അ​ഗ്ര​ഹാ​രം, ക​ണി​യാ​രം, പി​ലാ​ക്കാ​വ് ടൗ​ണ്‍, മ​ണി​യ​ന്‍​കു​ന്ന്, വ​ട്ട​ര്‍​കു​ന്ന് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ വൈ​ദ്യു​തി മു​ട​ങ്ങും.
വെ​ള്ള​മു​ണ്ട സെ​ക്ഷ​നി​ലെ ഒ​ര​പ്പ്, പ​ള്ളി​യ​റ, വെ​ള്ള​മു​ണ്ട എ​ച്ച്എ​സ്, എ​ട്ടേ​നാ​ല്‍, പി​ള്ളേ​രി ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം 5.30 വ​രെ പൂ​ര്‍​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
പ​ന​മ​രം സെ​ക്ഷ​നി​ലെ അ​ഞ്ചാം മൈ​ല്‍, വേ​ലൂ​ക്ക​ര​ക്കു​ന്ന്, കൊ​മ്മ​യാ​ട്, കൊ​റ്റി​യാ​ട്കു​ന്ന്, കാ​ര​ക്ക​മ​ല, കെ​ല്ലൂ​ര്‍ കാ​പ്പും​കു​ന്ന്, ക​ണ്ണാ​ടി​മു​ക്ക്, ചെ​റു​കാ​ട്ടൂ​ര്‍, ആ​ര്യ​ന്നൂ​ര്‍, കൈ​ത​ക്ക​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം 5.30 വ​രെ പൂ​ര്‍​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.