വൈദ്യുതി മുടങ്ങും
Wednesday, June 3, 2020 10:53 PM IST
പു​ല്‍​പ്പ​ള്ളി സെ​ക്ഷ​നി​ലെ മ​ണ​ല്‍​വ​യ​ല്‍, എ​ല്ല​ക്കൊ​ല്ലി, അ​തി​രാ​റ്റു​കു​ന്ന്, തൂ​ത്തി​ലേ​രി, മ​രി​യ​നാ​ട്, നാ​യ​ര്‍​ക​വ​ല, അ​ങ്ങാ​ടി​ശേ​രി, പ​ന​മ​രം സെ​ക്ഷ​നി​ലെ കീ​ഞ്ഞു​ക​ട​വ്, കൊ​ള​താ​റ, മാ​തോ​ത്ത് പൊ​യി​ല്‍, പാ​ലു​കു​ന്ന്, മാ​ങ്കാ​ണി, വെ​ള്ള​രി​വ​യ​ല്‍, കു​രി​ശും​തൊ​ട്ടി, ചെ​ര്യം​കൊ​ല്ലി, ഉ​ര​ല്‍​കു​ന്ന്, പ​ടി​ഞ്ഞാ​റ​ത്ത​റ സെ​ക്ഷ​നി​ലെ ക​ല്ല​ങ്കാ​രി, ലൂ​യി​സ്മൗ​ണ്ട്, മൊ​യ്തൂ​ട്ടി പ​ടി, ചെ​ന്ന​ലോ​ട്, പാ​ണ്ട​ന്‍​കോ​ട്, ചി​റ്റാ​ല​കു​ന്ന് ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ പൂ​ര്‍​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.
ക​ല്‍​പ്പ​റ്റ സെ​ക്ഷ​നി​ലെ കെ​എ​സ്ആ​ര്‍​ടി​സി ഗാ​രേ​ജ്, ചു​ഴ​ലി, മ​ടി​യൂ​ര്‍​കു​നി, വെ​ള്ളാ​രം​കു​ന്ന് ഭാ​ഗ​ങ്ങ​ളി​ല്‍ ഇ​ന്ന് രാ​വി​ലെ എ​ട്ട് മു​ത​ല്‍ വൈ​കു​ന്നേ​രം ആ​റ് വ​രെ പൂ​ര്‍​ണ​മാ​യോ ഭാ​ഗി​ക​മാ​യോ വൈ​ദ്യു​തി മു​ട​ങ്ങും.