വി​ദ്യാ​ർ​ഥി തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Saturday, July 11, 2020 10:00 PM IST
വെ​ള്ള​മു​ണ്ട: പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ളി​ഞ്ഞാ​ൽ ചീ​ക്ക​പ്പാ​റ​യി​ൽ ജി​ക്സ​ണ്‍ ജോ​യി-​മി​ത്തു ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ആ​യു​ഷ് ജി​ക്സ​നാ​ണ്(15) മ​രി​ച്ച​ത്.
ജി​ക്സ​ണ്‍ ജോ​യി​യു​ടെ പി​താ​വി​ന്‍റെ വീ​ടി​ന്‍റെ സ്റ്റെ​യ​ർ​കെ​യ്സി​ൽ വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ബ​ത്തേ​രി ഗ്രീ​ൻ​ഹി​ൽ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​യാ​യ ആ​യു​ഷി​നെ ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ൽ ക​ണ്ട​ത്. മാ​താ​പി​താ​ക്ക​ൾ വി​ദേ​ശ​ത്താ​ണ്. ഉൗ​ട്ടി​യി​ൽ ഒ​ന്പ​താം ക്ലാ​സ് പ​ഠി​ച്ച ആ​യു​ഷി​നെ ഈ ​വ​ർ​ഷ​മാ​ണ് ബ​ത്തേ​രി ഗ്രീ​ൻ ഹി​ൽ​സ് സ്കൂ​ളി​ൽ ചേ​ർ​ത്ത​ത്. വെ​ള്ള​മു​ണ്ട പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.