ഓ​ണ്‍​ലൈ​ൻ പ​ഠ​നം: അ​ഞ്ച് ടാ​ബു​ക​ൾ വി​ത​ര​ണം ചെ​യ്തു
Thursday, July 30, 2020 11:04 PM IST
ത​രി​യോ​ട്: ഓ​ണ്‍​ലൈ​ൻ പ​ഠ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​നു ത​രി​യോ​ട് ഗ​വ.​ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി തൃ​ക്കാ​ക്ക​ര ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന സ്പോ​ണ്‍​സ​ർ ചെ​യ്ത അ​ഞ്ച് ടാ​ബ് ലെ​റ്റ് കം​പ്യൂ​ട്ട​റു​ക​ളു​ടെ വി​ത​ര​ണം പ​ഞ്ചാ​യ​ത്തം​ഗം ഗി​രി​ജ സു​ന്ദ​ര​ൻ നി​ർ​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​ശി​വാ​ന​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക ടെ​സി മാ​ത്യു, കെ.​എ. റ​ഷീ​ദ്, എ​സ്ആ​ർ​ജി ക​ണ്‍​വീ​ന​ർ പി.​എം. മു​നീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.