കു​റ്റ്യാ​ടി ചു​ര​ത്തി​ൽ ഗ​താ​ഗ​തം അ​നു​വ​ദി​ക്കാൻ തീരുമാനിച്ചു
Saturday, August 8, 2020 11:10 PM IST
ക​ൽ​പ്പ​റ്റ: തൊ​ണ്ട​ർ​നാ​ട് ക്ല​സ്റ്റ​റി​ൽ കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യി വ​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലും കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും കു​റ്റ്യാ​ടി ചു​രം ഗ​താ​ഗ​ത​ത്തി​നു തു​റ​ന്നു കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ജി​ല്ലാ ക​ള​ല​ക്ട​ർ ഡോ. ​അ​ദീ​ല അ​ബ്ദു​ള്ള അ​റി​യി​ച്ചു. അ​പ​ക​ട സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ കു​റ്റ്യാ​ടി ഉ​ൾ​പ്പെ​ടെ ഒ​രു ചു​ര​ത്തി​ലൂ​ടെ​യും രാ​ത്രി ഏ​ഴ് മു​ത​ൽ രാ​വി​ലെ ആ​റ് വ​രെ ഗ​താ​ഗ​തം അ​നു​വ​ദി​ക്കി​ല്ല.