നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​ ബെ​ഡ്ഷീ​റ്റു​ക​ൾ കൈ​മാ​റി
Monday, August 10, 2020 11:44 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ലാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലേ​ക്ക് ബെ​ഡ് ഷീ​റ്റു​ക​ൾ ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം തൊ​ഴി​ൽ എ​ക്സൈ​സ് മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലേ​ക്ക് ജി​ല്ലാ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റം​ഗ​ങ്ങ​ൾ 500 ബെ​ഡ്ഷീ​റ്റു​ക​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ത​ര​ണ​ത്തി​ന് മ​ന്ത്രി​ക്കു കൈ​മാ​റി​യ​ത്. ജി​ല്ല​യി​ലെ 53 എ​ൻ​എ​സ്എ​സ് യൂ​ണി​റ്റു​ക​ളി​ലെ വോ​ള​ണ്ടി​യ​ർ​മാ​ർ, പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബെ​ഡ്ഷീ​റ്റ് വാ​ങ്ങു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തു​ക സ​മാ​ഹ​രി​ച്ച​ത്. ച​ട​ങ്ങി​ൽ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ർ. ഇ​ള​ങ്കോ, ഹ​യ​ർ സെ​ക്ക​ൻ​ഡ​റി എ​ൻ​എ​സ്എ​സ് ജി​ല്ലാ ക​ണ്‍​വീ​ന​ർ കെ.​എ​സ്. ശ്യാ​ൽ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ​യ​ജ്ഞം ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൽ​സ​ണ്‍ തോ​മ​സ്, എ​ൻ​എ​സ്എ​സ് ക്ല​സ്റ്റ​ർ ക​ണ്‍​വീ​ന​ർ​മാ​രാ​യ പി.​കെ. സാ​ജി​ദ്, എ.​വി. ര​ജീ​ഷ്, എം.​കെ. രാ​ജേ​ന്ദ്ര​ൻ, എ. ​ഹ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.