ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാസാമാജികത്വത്തിന്‍റെ അൻപതാം വാ​ർ​ഷി​ക​മാ​ഘോ​ഷി​ച്ചു
Friday, September 18, 2020 12:05 AM IST
ക​ൽ​പ്പ​റ്റ: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാ​സാ​മാ​ജി​ക​ത്വ​ത്തി​ന്‍റെ അ​ന്പ​താം വാ​ർ​ഷി​കം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​ഘോ​ഷി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഗി​രീ​ഷ് ക​ൽ​പ്പ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ​പി​സി​സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗം പി.​പി. ആ​ലി, കെ​പി​സി​സി സെ​ക്ര​ട്ട​റി ടി.​ജെ. ഐ​സ​ക്ക്, എം.​എ. ജോ​സ​ഫ്, സി. ​ജ​യ​പ്ര​സാ​ദ്, എ.​പി. ഹ​മീ​ദ്, ഇ. ​ഹൈ​ദ്രു, കെ.​കെ. ര​ജേ​ന്ദ്ര​ൻ, സാ​ലി റാ​ട്ട​ക്കൊ​ല്ലി, പി. ​വി​നോ​ദ്കു​മാ​ർ, എ​സ്. മ​ണി, ശ​ശി​കു​മാ​ർ, കെ. ​അ​ജി​ത, ആ​യി​ഷ പ​ള​ളി​യാ​ൽ, പി.​ആ​ർ. ബി​ന്ദു, പി. ​അ​ജ്മ​ൽ, ഇ​ത്തി​ക്ക​ൽ സു​നീ​ർ, ഡി​ന്േ‍​റാ ജോ​സ്, ശ​ശി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പു​ൽ​പ്പ​ള്ളി: ബ​ത്തേ​രി റീ​ജ​ണ​ൽ ക​മ്മി​റ്റി​യു​ടെ നേതൃത്വ​ത്തി​ൽ നടത്തിയ ആ​ഘോ​ഷം കെ​പി സി​സി എ​ക്സീ​ക്യൂ​ട്ടീ​വ് അം​ഗം കെ.​എ​ൽ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​എ​ൻ. ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്രാ​ഹം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ർ, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷം​സാ​ദ് മ​ര​യ്ക്കാ​ർ, മ​ണി പാ​ന്പ​നാ​ൽ, വി.​എം. പൗ​ലോ​സ്, പി.​ഡി. സ​ജി, ജോ​ഷി കു​രി​ക്കാ​ട്ടി​ൽ, പി.​എം. തോ​മ​സ്, സി​ജു പൗ​ലോ​സ്, എം.​ടി. ക​രു​ണാ​ക​ര​ൻ, സ​ണ്ണി തോ​മ​സ്, സു​കു​മാ​ര​ൻ, ജെ​യ്സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി​യി​ൽ ഐ​എ​ൻ​ടി​യു​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​പി. ആ​ലി കേ​ക്ക് മു​റി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടി.​എ. റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ. ​പ്ര​ഭാ​ക​ര​ൻ, അ​ഡ്വ.​എ​ൻ.​കെ. വ​ർ​ഗീ​സ്, എം.​ജി. ബി​ജു, ക​മ്മ​ന​മോ​ഹ​ന​ൻ, അ​ഡ്വ.​ശ്രീ​കാ​ന്ത് പ​ട്ട​യ​ൻ, പി. ​ച​ന്ദ്ര​ൻ, ബേ​ബി തു​രു​ത്തേ​ൽ, ചി​ന്ന​മ്മ ജോ​സ്, ഉ​ഷ വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാ​സാ​മാ​ജി​ക​ത്വ​ത്തി​ന്‍റെ 50-ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി സ്നേ​ഹ​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ഇ. വി​ന​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​കെ. ഇ​ന്ദ്ര​ജി​ത്ത്, സി​ജു പൗ​ലോ​സ്, ഉ​മ്മ​ർ കു​ണ്ടാ​ട്ടി​ൽ, ല​യ​ണ​ൽ മാ​ത്യു, അ​നു​മോ​ദ്കു​മാ​ർ, നി​ഖി​ൽ തോ​മ​സ്, യൂ​നി​സ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.