സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ ന​ൽ​കി
Wednesday, September 23, 2020 12:12 AM IST
പു​ൽ​പ്പ​ള്ളി: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പു​ൽ​പ്പ​ള്ളി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് ട്രാ​ഫി​ക് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കാ​യു​ള്ള സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ ന​ൽ​കി.
അ​മി​ത​വേ​ഗം മൂ​ലം വ​ർ​ധി​ച്ചു​വ​രു​ന്ന റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നാ​യി പു​ൽ​പ്പ​ള്ളി പോ​ലീ​സ് ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വ്യാ​പാ​രി​ക​ൾ സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ നി​ർ​മ്മി​ച്ച് ന​ൽ​കി​യ​ത്. സ്പീ​ഡ് ബ്രേ​ക്ക​റു​ക​ൾ ന​ൽ​കു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം പു​ൽ​പ്പ​ള്ളി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മാ​ത്യു മ​ത്താ​യി ആ​തി​ര പു​ൽ​പ്പ​ള്ളി പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബെ​ന്നി​ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു. കെ.​എ​സ്. അ​ജി​മോ​ൻ, പി.​സി. ബേ​ബി, സ​തീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.