പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത്: അ​പേ​ക്ഷ​ക​ൾ 28 വ​രെ സ​മ​ർ​പ്പി​ക്കാം
Wednesday, September 23, 2020 11:20 PM IST
ക​ൽ​പ്പ​റ്റ: വൈ​ത്തി​രി താ​ലൂ​ക്ക് പ​രി​ധി​യി​ലെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചി​ന് ന​ട​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ ചി​കി​ത്സാ ധ​ന​സ​ഹാ​യം, ഭൂ​മി സം​ബ​ന്ധ​മാ​യ വി​ഷ​യ​ങ്ങ​ൾ, റേ​ഷ​ൻ കാ​ർ​ഡ് സം​ബ​ന്ധി​ച്ച പ​രാ​തി എ​ന്നി​വ ഒ​ഴി​ച്ചു​ള്ള പ​രാ​തി​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ക. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ 28ന് ​വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ അ​പേ​ക്ഷ​ക​ൾ ന​ൽ​കാം.